താമരക്കുളം കുറ്റിക്കാട്ട് സരോജിനിഅമ്മ നിര്യാതയായി

ആലപ്പുഴ. താമരക്കുളം മേക്കുംമുറി കുറ്റിക്കാട്ട് പരേതനായ പരേമേശ്വരന്‍പിള്ളയുടെ ഭാര്യ സരോജിനിഅമ്മ(90)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 11ന്. മക്കള്‍. ശശികുമാര്‍, മോഹന്‍കുമാര്‍, ശ്രീലത. മരുമക്കള്‍. പരേതയായ സുധ, ശ്രീകുമാരി, ഗോപാലകൃഷ്ണന്‍നായര്‍.

Advertisement