മൈനാഗപ്പള്ളി. ഐ സി എസിൽ തെരുവ് നായകളുടെ കൂട്ട ആക്രമണം. ഭയന്നോടിയ വിദ്യാർത്ഥിനിക്ക് വിണ് തലക്ക് ഗുരുതര പരിക്ക് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചിന് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ മിലാദേ ശരീഫ് ഹൈസ്കൂളിന്റെ പിറക് വശത്തായിരുന്നു കുട്ടികളുടെ നേരേ നായകളുടെ ആക്രമണം..

കുറ്റിയിൽ മുക്കിൽ ബേക്കറി നടത്തുന്ന മിഥുലാജിന്റെ മകളാണ് മിലാദി ശരീഫിലെ ഈ എട്ടാം ക്ലാസ് വിദ്യാർഥിനി.

ഈ പ്രദേശത്തെ പ്രത്യേകിച്ച് സ്കൂളിന് സമീപത്തെ തെരുവ് നായ ശല്യത്തിനെതിരേ നിരന്തര പരാതി കളുയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here