ചവറ. തെരുവ്നായ ആക്രമണം, രണ്ടുപേർക്ക് പട്ടികടിയേറ്റു.
ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു

ചവറ പയ്യലകാവ് ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണം.തെരുവ് നായ പശുക്കിടാവിനേയും ആക്രമിച്ചു

ഒൻപത് മാസം പ്രായമായ പശുക്കിടാവിന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.