കരുനാഗപ്പള്ളി.കൊല്ലക കഞ്ചമനയിൽ കുടുവരിൽ പരേതനായ ഐആര്‍ഇ ഡെപ്യൂട്ടി മാനേജര്‍

എജെ മത്തായിയുടെ ഭാര്യ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട

പ്രഥമാധ്യാപിക വി. മേരിക്കുട്ടി (77) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ : പരേതനായ ജോസഫ് മത്തായി, വർഗീസ് മത്തായി, പ്രീത മത്തായി

മരുമക്കൾ : പരേതയായ ഷീബ ജോസഫ്, ബിന്ദു മത്തായി, ജോർജ് വർഗീസ്