റിട്ട. അധ്യാപിക തെക്കേതലക്കൽ സുമിത്ര വി പണിക്കർ നിര്യാതയായി

കരുനാഗപ്പള്ളി. ആദിനാട് വടക്ക് തെക്കേതലക്കൽ പരേതനായ വാസുദേവ പണിക്കരുടെ ഭാര്യ സുമിത്ര വി പണിക്കർ (84 )റിട്ട. ടീച്ചർ ആലപ്പാട് കുഴിത്തുറ ഗവ. ഫിഷറീസ് ഹൈസ്കൂൾ) നിര്യാതയായി.

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം, മാതൃസമിതി ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധൻ പകൽ11 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച (25/9).

Advertisement