വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സൗത്ത് ഇന്ത്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനി ഡയറക്ടര്‍ ആർ വിജയൻ മരണമടഞ്ഞു

ഓച്ചിറ. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സൗത്ത് ഇന്ത്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനി ഡയറക്ടര്‍ വവ്വാകാവ് ചങ്ങൻകുളങ്ങര കൊച്ചു പറയാട്ട് ആർ വിജയൻ (52)മരണമടഞ്ഞു. ഭാര്യ സിനി, മക്കൾ സ്നേഹ, ദേവി, ലക്ഷ്മി. സഹോദരങ്ങൾ. ആർ വിദ്യാധരൻ, ആർ വിശ്വംഭരൻ, ആർ വിശ്വനാഥൻ, സൗത്ത് ഇന്ത്യൻ ആർ വിനോദ്, ആർ അനിൽകുമാർ.

Advertisement