ശാസ്താംകോട്ട. പള്ളിശ്ശേരിക്കൽ അനിത ഭവനത്ത് (പുത്തൻവീട്ടിൽ )റിട്ട. അധ്യാപകൻ എൻ.അപ്പുകുട്ടൻ പിള്ളയുടെ ഭാര്യ കടമ്പനാട് കെആര്‍കെപിഎം ബിഎച്ച്എസ് റിട്ട.അധ്യാപിക പികെ രാധമ്മ (84)നിര്യാതയായി. സംസ്കാരം 17-09-2022 ശനിയാഴ്ച പകൽ 11 മണിക്ക് .
മക്കൾ :അനിത എ.ആർ. (ടീച്ചർ ജയജ്യോതി V.H.S.S),അനിൽ കുമാർ എ.ആർ. (മർച്ചന്റ് നേവി),അജിത് കുമാർ എ.ആർ. (Singapore).

മരുമക്കൾ :
രാജൻ പിള്ള കെ (റിട്ടയേർഡ് DGM കേരള ബാങ്ക് ),ഗീതാകുമാരി കെ.(ടീച്ചർ V.G.H.S. കടമ്പനാട് ),ജയശ്രീ രാധാകൃഷ്ണൻ (Singapore).