എസ് ഹരി നിര്യാതനായി

Advertisement

ഓച്ചിറ, ചങ്ങൻകുളങ്ങര,
നിർമ്മാല്യത്തിൽ
എസ്. ഹരി (74)
നിര്യാതനായി.
കമ്മ്യൂണിസ്റ് പാർട്ടിയുടെ
ആദ്യ കരുനാഗപ്പള്ളി
താലൂക്ക് സെക്രട്ടറി
ആർ. ശങ്കരവാര്യരുടെയും
എം. ചന്ദ്രികാമ്മാളിന്റെയും
മകനാണ്.
ഭാര്യ സുവർണ്ണിനി.
മക്കൾ അനൂപ്, സുനിത.
സി. പി. ഐ (എം )
ചങ്ങൻകുളങ്ങര വടക്ക്
ബ്രാഞ്ച് അംഗമാണ്.
സഹോദരങ്ങൾ
ജയശ്രീ, ഗണപതി,
സോയാ, വിജയൻ,
അശോകൻ, സന്തോഷ്‌,
ജ്യോതി, അജയൻ.
റിട്ടയേർഡ് KSRTC
ഉദ്യോഗസ്ഥനായിരുന്നു.

Advertisement