വേങ്ങ വഹിദ മൻസിലിൽ യൂസഫ് മുസ്‌ലിയാർ നിര്യാതനായി

ശാസ്താംകോട്ട . ദീർഘകാലം പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്തിൽ ഇമാം ആയി സേവനം അനുഷ്ഠിച്ചു വന്നിരുന്ന വേങ്ങ വഹിദ മൻസിലിൽ യൂസഫ് മുസ്‌ലിയാർ (85) നിര്യാതനായി. 14/9 2022 പകൽ 12 മണിക്ക് വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിൽ ഖബറടക്കം നടത്തി.

പരേതനായ യൂസുഫ് മുസ്‌ലിയാർ കായംകുളം, മറുത്തുന്നുർകുളങ്ങര, വെളുത്തമണൽ തുടങ്ങിയ മുസ്ലിം ജമാഅത് പള്ളികളിൽ ഇമാം ആയി സേവനം അനുഷ്ഠിച്ചിരുന്നു. പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്തിൽ 35 വർഷത്തോളം ഇമാം ആയി സ്തുതിര്ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഐഷ ബീവി, മക്കൾ സജിത beegum( മൈനാഗപ്പള്ളി പഞ്ചായത്ത്‌ മുൻ മെമ്പർ ), അഷ്‌റഫ്‌ (പോലീസ് സബ് ഇൻസ്‌പെക്ടർ കൊല്ലം ), അസ്‌ലം, അനസ്( സൗദി അറേബ്യ ), മാജിത, വാഹിദ (അധ്യാപകർ ). മരുമക്കൾ തങ്ങൾ കുഞ്ഞ് ( കാഞ്ഞിരം വിളയിൽ), ഷാജഹാൻ (കല്ലുവിളയിൽ ), ഷഫീക് ( മാധ്യമം, തിരുവനന്തപുരം ),നസീറ (വിദ്യാരംഭം സെൻട്രൽ സ്കൂൾ),സൈമ (വർക്കല ഗവ. ഹോസ്പിറ്റൽ),സലീന (സൗദി)

Advertisement