റേഷൻ വ്യാപാരി ജി രവീന്ദ്രൻ പിള്ള നിര്യാതനായി

പതാരം : ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ ഐക്കര ഭവനം ജി.രവീന്ദ്രൻ പിള്ള (79,റേഷൻ വ്യാപാരി) നിര്യാതനായി.സംസ്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ശ്രീദേവിയമ്മ.മക്കൾ:തിലക,ദീപ്തി, ദിവ്യ,വീണ.മരുമക്കൾ:ഉണ്ണി, ബിജുകുമാർ,ശ്രീജിത്ത് ഭാനുദേവ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.

Advertisement