കരുനാഗപ്പള്ളി. പാവുമ്പയിൽ യുവാവിൻ്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി.പാവുമ്പ തെന്നല വടക്കേ കോളനിയിൽ പരേതനായ രവിയുടെയും അമ്പിളിയുടേയും മകൻ രഞ്ജിത്ത് 24 ൻ്റെ ശവശരീരവാണ് കാണപ്പെട്ടത്.
ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ശേഷമാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.രഞ്ജിത്

പ്ലംബി Oഗിൻ്റെയും വയറിംഗിൻ്റെയും ജോലി ചെയ്ത് വരികയായിരുന്നു.
പാവുമ്പ തെന്നല കിഴക്ക് പുല്ലമ്പള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സമീപവാസിയായ യുവതി മൃതദേഹം കണ്ടത്.