മൈനാഗപ്പള്ളി. കോവൂര്‍ പ്ളാച്ചേരില്‍ പരേതനായ വാസുദേവന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മ(82)നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന്.

മക്കള്‍. ശ്രീകുമാരി, ജയകുമാര്‍( സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കനകക്കുന്ന് പൊലീസ് സ്റ്റേഷന്‍),അനില്‍കുമാര്‍(ടൗണ്‍ പ്ളാനിംങ്, കൊല്ലം). മരുമക്കള്‍. സുധാകരന്‍പിള്ള, ആശ, ഉഷ.