വി ടി ഭവനത്തിൽ വിജയൻ ആചാരി നിര്യാതനായി

തഴവ. കുതിരപ്പന്തി കാട്ടൂർ മഠം ജംഗ്ഷന് തെക്കുവശം വി ടി ഭവനത്തിൽ വിജയൻ ആചാരി (66) നിര്യാതനായി,
ഭാര്യ- തങ്കമണി, മക്കൾ-വിനോദ്. വി, വിനീത ടി
മരുമക്കൾ- സേതു ലക്ഷ്മി, ബിജു ഭാസ്കർ
സഞ്ചയനം- വെള്ളിയാഴ്ച രാവിലെ 8ന്

Advertisement