തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ. തെക്കുംചേരിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കലയത്ത് പടിഞ്ഞാറെ പുരയിൽ
ഹരിലാലിന്റെ ഭാര്യ
സെഞ്ചു (30)
ആണ് മരിച്ചത്.
ഹരിലാൽ വിദേശത്താണ്

വൈകിട്ട് 4 മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

5 വയസുള്ള മകൾ സ്കൂളിൽ നിന്നെത്തി
മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ട് കതക് തുറന്നില്ല

സമീപവാസികൾ എത്തി കതക് തള്ളി തുറന്ന് നോക്കുമ്പോഴാണ്
തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പുത്തൂർ പോലീസ് കേസെടുത്തു.

Advertisement