ശാസ്താംകോട്ട. വേങ്ങ ഊപ്പൻ വിളയിൽ രാമകൃഷ്ണപിള്ള(87) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. സരസ്വതി അമ്മ. മക്കള്‍. രാധാമണി,രാജേന്ദ്രന്‍പിള്ള, സുനില്‍കുമാര്‍,സന്തോഷ്‌കുമാര്‍, ബേബി,ലേഖ. മരുമക്കള്‍. പീതാംബരന്‍പിള്ള,ഗീതാകുമാരി,ഷിനു, ഓമനക്കുട്ടന്‍പിള്ള,കെ വിമല്‍കുമാര്‍.സഞ്ചയനം 28ന് രാവിലെ എട്ടിന്‌