കരുനാഗപ്പള്ളി . കോഴിക്കോട്ടെ ആദ്യകാല കമ്യൂണിസ്റ്റ് വരമ്പേൽ വി.കെ.സുധാകരൻ (99 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 – ന് . കോഴിക്കോട് എസ് . വി. മാർക്കറ്റിൽ ദീർഘകാലം ടൈലർ ഷോപ് നടത്തിയിരുന്നു.ഭാര്യ. കരുണ.

സിപിഐ ജില്ലാ കൗണ്സിൽ അംഗങ്ങളായ വിജയമ്മ ലാലിയുടെ പിതാവും ജഗത് ജീവൻ ലാലിയുടെ മാതാമഹനുമാണ്.മകൻ. വി.കെ. രാധൻ.