താഴത്തോട്ടത്ത് അജയ് ഭവനത്തിൽ ടി ജെ രവീന്ദ്രനാഥൻ നിര്യാതനായി

കരുനാഗപ്പള്ളി. പുതിയകാവ് താഴത്തോട്ടത്ത് അജയ് ഭവനത്തിൽ റിട്ട കെഎംഎംഎല്‍ ഉദ്യോഗസ്ഥന്‍ ടി ജെ രവീന്ദ്രനാഥൻ(75) നിര്യാതനായി. താഴത്ത് കുളക്കട തുരുത്തിയിൽ കുടുംബാംഗമാണ്. താഴത്തോട്ടത്ത് തങ്കമണി അമ്മയാണ് ഭാര്യ.മക്കൾ അജയ് രവീന്ദ്രനാഥ് (സൺ ടെക് ബിസിനസ് സൊല്യൂഷൻസ്, യുഎ ഇ) അനു രവീന്ദ്രനാഥ്, അഞ്ജു രവീന്ദ്രനാഥ്. മരുമക്കൾ അബിത രാജഗോപാൽ .ജി. പ്രശാന്ത് (MAERSK ബാംഗളൂർ) രാജേഷ് കെ നായർ. (ജസ്റ്റ് .എനർജി , ബാംഗളൂർ ) സംസ്കാര ചടങ്ങുകൾ കരുനാഗപ്പള്ളി പുതിയകാവിന് പടിഞ്ഞാറുവശമുള്ള വീട്ടുവളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്

Advertisement