ശാസ്താംകോട്ട. കെഎസ്ഇബി റിട്ട സിനിയര്‍ സൂപ്രണ്ട് വേങ്ങ കാനാന്‍ വീട്ടില്‍ ജി മൈക്കിള്‍(78)നിര്യാതനായി. സംസ്കാരം ഇന്ന്(15-8) വൈകിട്ട് 3 30ന് ആഞ്ഞിലിമൂട് സെന്‍റ് തോമസ് ദേവാലയത്തില്‍