ശാസ്താംകോട്ട: റിട്ട.എ എസ് ഐ മനക്കര രാധാനിലയത്തിൽ പി.രവീന്ദ്രൻപിള്ള (70) നിര്യാതനായി. സം സ്കാരം നടത്തി. ഭാര്യ: രാധാമണിയമ്മ (റിട്ട. അധ്യാപിക, ജെഎംഎ ച്ച്എസ്). മക്കൾ: ആർ. പത്മചന്ദ്രപ്രസാദ്, ആർ. പത്മചന്ദ്രപ്രകാശ്, മരുമക്കൾ: ഉമ, അനിതകുമാരി. സഞ്ചയനം വ്യാഴം 8ന്.