വേണാട്ടുംവിള കിഴക്കേപ്പുരയിൽ സ്റ്റാൻലി യോഹന്നാൻ മുംബൈയിൽ നിര്യാതനായി

കുന്നത്തൂർ: തുരുത്തിക്കര വേണാട്ടുംവിള കിഴക്കേപ്പുരയിൽ സ്റ്റാൻലി യോഹന്നാൻ (57) മുംബൈയിൽ നിര്യാതനായി.
സംസ്ക്കാരം ഞായർ പകൽ രണ്ടിന് തുരുത്തിക്കര ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ.ഭാര്യ: ലൂസി സ്റ്റാൻലി.മക്കൾ:ഷാലു,
ഷീന.

Advertisement