ശാസ്താംകോട്ട.കേരളത്തിലെ പ്രമുഖരായ ഫര്‍ണിച്ചര്‍ റീടൈല്‍ വിപണന രംഗത്തെ പ്രമുഖരായ ടിപ് ടോപ്പ് ഗ്രൂപ്പിന്റെ സബ് ബ്രാന്‍ഡായ മൊസാര്‍ട്ട് ഹോംസിന്റെ പതിനാലാമത്തെ ഷോറൂം ശാസ്താംകോട്ട ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഭരണിക്കാവ് ഷാലിമാര്‍ കോര്‍ണറില്‍ ഓഗസ്റ്റ് പതിനാല് ഞായര്‍ രാവിലെ പത്ത് മണിക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

ആദ്യവില്‍പ്പന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിര്‍വഹിക്കും.

ഈ ഓണത്തിന് വന്‍ ഓഫറുകളുമായാണ് മൊസാര്‍ട്ട് ഹോംസ് ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഓണം ഓഫറുകളുടെ ഭാഗമായി ടിപ് ടോപ്പ് ബഡ്ജറ്റ് ഫര്‍ണിച്ചറുകള്‍ ഡിസ്‌കൗണ്ട് ഓഫറില്‍ വാങ്ങുമ്പോള്‍ ഒരു വീട്ടിലേക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും വന്‍ ഓഫറില്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നു.

ഡിസൈനിലും ഈടുറ്റതുമായ ലോകോത്തര നിലവാരമുള്ള ആപ്പിള്‍ കാര്‍ട്ട്, മോഡിസ്, അര്‍ബന്‍ ക്ലാസ് എന്നീ ബ്രാണ്ടുകളില്‍ വിവിധ പ്രൈസ് റെയ്ഞ്ചുകളിലുള്ള ഫര്‍ണിച്ചറുകള്‍ മൊസാര്‍ട്ട് ഹോംസില്‍ ലഭ്യമാണ്. ഇക്കോണമി ഫര്‍ണിച്ചര്‍ രംഗത്ത് ഫര്‍ണിച്ചര്‍ പ്രേമികളുടെ മനസില്‍ ഇടം നേടിയ ബ്രാന്‍ഡാണ് മൊസാര്‍ട്ട് ഹോംസ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഭരണിക്കാവ് മൊസാര്‍ട്ട് ഹോംസില്‍ നിന്ന് ഉത്പന്നങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്‌പെഷ്യല്‍ ബുക്കിംഗ് ഓഫറും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9744868686

.advt