കരുനാഗപ്പള്ളി. പെട്രോൾ പമ്പിന് സമീപം പത്രഏജൻറ് ആലുംകടവ് സ്വദേശി അനിൽ തൂങ്ങി മരിച്ച നിലയിൽ
കരുനാഗപ്പള്ളി ഗവൺമെൻറ് ഹോസ്പിറ്റലിൽ നിന്നും . കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് വന്നു കഴിഞ്ഞാൽ പോസ്റ്റുമോർട്ടം നടക്കും