കരുനാഗപ്പള്ളി.സി.പി.ഐ തഴവ വടക്കും മുറി കിഴക്ക് ബ്രാഞ്ചിലെ ആദ്യ കാല സജീവ പ്രവർത്തകനായിരുന്ന ശ്രീധരൻ (77), തെക്കടത്ത് കോവിഡ് ബാധയെത്തുടർന്ന് നിര്യാതനായി. സംസ്കാര ചടങ്ങുകൾ 12.08.2022 വൈകിട്ട് 3 മണിക്ക് കോവിഡ് മാനദണ്ഡപ്രകാരം നടക്കും.