വള്ളികുന്നം.ഇലിപ്പക്കുളം വട്ടക്കാട് മുരളീസദനത്ത് (കുമ്പളത്ത് )പരേതനായ വി മുരളീധരന്റെ ഭാര്യ എല്‍ അനിതകുമാരി(43)നിര്യാതയായി. മക്കള്‍.അക്ഷയ്,കൃഷ്‌ണേന്ദു. പ്രയാര്‍ വടക്ക് കൈപ്പള്ളില്‍ പരേതരായ വിജയന്റെയും ലീലയുടെയും മകളാണ്. സഹോദരങ്ങള്‍. അജയകുമാര്‍, വല്‍സലകുമാരി