ശാസ്താംകോട്ട. പള്ളിശ്ശേരി യ്ക്കൽ തുണ്ടിൽ തെക്കതിൻ (ആഷിക്മൻസിൽ ) സുലൈമാൻ കുഞ്ഞ് (62)നിര്യാതനായി.ആഞ്ഞിലിമൂട്ടിൽ ടെമ്പോ ഡൈവറായി രുന്നു. സംസ്കാരം നടത്തി.ഭാര്യ.സലീന മക്കള്‍.അഫ്സല്‍,ആഷിഖ്. മരുമകള്‍.ഷാനി