വവ്വാക്കാവ്. വെള്ളനാട്ട് പുത്തന്‍പുരയില്‍ പ്രയാര്‍ ആര്‍വിഎസ്എം സ്‌കൂള്‍ റിട്ട.അധ്യാപകന്‍ രവീന്ദ്രനാഥന്‍പിള്ളയുടെ ഭാര്യ റിട്ട സബ് റജിസ്ട്രാര്‍ രാജലക്ഷ്മിയമ്മ(76)നിര്യാതയായി. സംസ്‌കാരം ഇന്ന്(4-8)11ന്.മക്കള്‍. മഹാദേവന്‍(ബിസിനസ്),ഗംഗാദേവി(അധ്യാപിക, പ്രയാര്‍ ആര്‍വിഎസ്എം സ്‌കൂള്‍). മരുമക്കള്‍. വിജി ബിന്ദു, ആര്‍എസ് രാജീവ്(മാനേജര്‍,പ്‌ളാന്റേഷന്‍ കോര്‍പറേഷന്‍)