ബിഎസ് സി നഴ്‌സിംങ് കോഴ്‌സുകളിലേക്ക് എന്‍സിസി ക്വോട്ട അപേക്ഷണിച്ചു

കൊല്ലം. ബിഎസ് സി നഴ്‌സിംങ് കോഴ്‌സുകളിലേക്ക് എന്‍സിസി ക്വോട്ട അപേക്ഷണിച്ചു. 2022-23 ലെ ബിഎസ് സി നഴ്‌സിംങ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള എന്‍സിസി ക്വോട്ട പ്രവേശനത്തിന് അപേക്ഷ ഓഗസ്റ്റ് 20 വരെ അതാത് യൂണിറ്റുകളില്‍ സ്വീകരിക്കും. യോഗ്യരായ കേഡറ്റുകള്‍ അപേക്ഷയുടെ പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ എല്ലാ എന്‍സിസി സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും യൂണിറ്റുകളില്‍ നല്‍കണം.

Advertisement