കായംകുളം. എംഎസ്എം കോളജ് ജൈവ വൈവിധ്യക്‌ളബും മലയാള ബിരുദാനന്തര ബിരുദ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര്‍ കൃഷിയും ഞാറ്റുവേലയും നാട്ടറിവുകളും ചൊവ്വാഴ്ച 10.30ന് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആകാശവാണി വയലുംവീടും മുന്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍തഴക്കര ഉദ്ഘാടനം ചെയ്യും.