കൊച്ചി.ദിലീപിനെ രക്ഷിക്കാനുള്ള ക്യാംപൈനാണ് ശ്രീലേഖ നടത്തുന്നതെന്നും സത്യത്തിൽ ആർ. ശ്രീലേഖ പോലീസിനോടാണ് ചോദിക്കേണ്ടതെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു

എന്ത് അടിസ്ഥാനത്തിലാണ് അവർ പറയുന്നതെന്ന് അറിയില്ല
ദിലീപിനോട് അവർക്ക് ആരാധനയുണ്ടെന്ന് തോന്നുന്നു. അധികാരത്തിലിരുന്ന ഇവർ എന്തുകൊണ്ട് അന്ന് സർക്കാരിനെ അറിയിച്ചില്ല. ഇതിന് പിന്നിൽ അജണ്ടയുണ്ട്.കേസിനെ ബാധിക്കില്ല. കോടതി പറയട്ടെ കാര്യങ്ങൾ
ഇത് വെളിപെടുത്തലല്ല ആരോപണങ്ങൾ മാത്രം. ദിലീപിനെ രക്ഷിക്കാനുള്ള ക്യാംപൈനാണ് ശ്രീലേഖ നടത്തുന്നത് എന്നും ബാലചന്ദ്രകുമാര്‍പ്രതികരിച്ചു.