കോഴിക്കോട്. കൊയിലാണ്ടിയിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ച മിമിക്രി അധ്യാപകൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴെ ഷൈജുവാണ് പിടിയിലായത്. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുന്ന സമയത്താണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.