തിരുവനന്തപുരം.കാപ്പക്സിൽ തോട്ടണ്ടി സംഭരിച്ചതിലെ ക്രമക്കേട്: അന്വേഷണം സർക്കാർ വിജിലൻസിന് വിട്ടു,
അന്വേഷണം നടത്താൻ വിജിലൻസിന് നിർദ്ദേശം നല്‍കി.
വ്യവസായ വകുപ്പിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം

2018, 2019 വർഷങ്ങളിൽ തോട്ടണ്ടി സംഭരിച്ചതിൽ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്
കർഷകരിൽ നിന്നെന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തു വന്‍ തട്ടിപ്പു നടത്തുക യായിരുന്നു.

2 COMMENTS

  1. കാര്യം വ്യക്തമായി അറിയാതെ ഒരുമാതിരി മണ കൊണ എഴുതരുത്. നിന്റെയൊക്കെ വീട്ടിലുള്ളവർ എന്ത് ചെയ്യുന്നു എന്ന് ആദ്യം നോക്ക്.

  2. സത്യം ശരിക്കും മനസ്സിലാക്കു: എന്നിട്ട് എഴുത്. അഞ്ച്ഒ മാസം മുൻപ് വന്ന വാർത്ത വീണ്ടും ഓരോ മാസവും റിപ്പീറ്റ് കൊടുക്കാൻ വാർത്താ ക്ഷാമമുണ്ടോ ? അതോ പേയ്ട് ന്യൂസാണോ ?
    C. B. I എൻക്വയറി നേരിടുന്ന രതീഷിനെ പറ്റി എഴുതാത്തതെന്താ? ചെത്തി യെടുക്കും അവന്റെ ആളുകൾ . അപ്പോൾ പിന്നെ ആരും സംരക്ഷിക്കാനില്ലാത്തവന്റെ അടുത്താകുമ്പോൾ നേരംമ്പോക്കാകുമല്ലോ അല്ലേ

Comments are closed.