ഒരുപാട് അങ്കങ്ങള്‍ക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ച നടനാണ് മോഹന്‍ലാല്‍ ആരാധകരെ അമ്പരപ്പിക്കുന്ന സാഹസിക രംഗങ്ങളില്‍ ചങ്കൂറ്റത്തോടെ ഡ്യൂപ്പില്ലാതെ അഭിനയിച്ച് നടനാണ് മോഹന്‍ലാല്‍. ഇടക്കിടയ്ക്ക് ആരാധകരെ വിസ്മയിപ്പിക്കുന്ന പതിവ് ഇപ്പോഴും അദ്ദേഹം തെറ്റിച്ചിട്ടില്ല.
അല്ലെങ്കില്‍ മഴയില്‍ കുഞ്ഞിഒഴുകുന്ന തൊടുപുഴആറിലൂടെ ഒരു കൂട്ടം തടികെട്ടിയ ചങ്ങാടം ഊന്നി കൊണ്ടുപോകാന്‍ അദ്ദേഹം ശ്രമിക്കുമോ, ലാലേട്ടന്‍ അദാണ്. കൈലിയുടുത്ത് വട്ടക്കെട്ട് തലയില്‍ കെട്ടി ലാലേട്ടന്‍ നദിയിലിറങ്ങിയപ്പോള്‍ ആരാധകര്‍ സത്യത്തില്‍ ഞെട്ടി.


ആ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുത്തിയൊലിക്കുന്ന പുഴയില്‍ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാഴ്ചക്കാര്‍ പകര്‍ത്തിയ വിഡിയോ ആണ് ആരാധകരെ ആവേശത്തിന്റെ കുത്തൊഴുക്കിലാണ് എത്തിച്ചത്. നരന്റെ സെക്കന്‍ഡ്പാര്‍ട്ടാണ് എന്നും മറ്റും ആരാധകര്‍ പറയുന്നത് ചിലവീഡിയോയില്‍ കേള്‍ക്കാം
തൊടുപുഴയാറിലൂടെയാണ് മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്നത്. മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലും മറ്റും വൈറലായിക്കൊണ്ടിരിക്കുകയാണ് വിഡിയോ.

സാഹസിക രംഗങ്ങളിലൂടെ എന്നും ആരാധകരെ അമ്ബരപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുത്തിയൊലിക്കുന്ന പുഴയില്‍ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ വിഡിയോ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

തൊടുപുഴയാറിലൂടെയാണ് മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്നത്. മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലും മറ്റും വൈറലായിക്കൊണ്ടിരിക്കുകയാണ് വിഡിയോ.