തിരുവനന്തപുരം. കണ്ണൂര്‍,കാസര്‍കോഡ് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കനത്തമഴ തുടരുന്നതിനാലാണ് അവധി. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ മാത്രം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിപ്രഖ്യാപിച്ചു.