ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം.ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തു ഒന്നാം ക്ലാസിൽ 45,573 കുട്ടികളുടെ കുറവ് ആണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം  നേടിയത് 3,48,741 കുട്ടികൾ ഇത്തവണ 3,03,168 പേർ

സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ട്.വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് കണക്ക് അറിയിച്ചത്

Advertisement