കൊച്ചി.ആറാമത് കൊളംബോ സുരക്ഷാ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി.തീവ്രവാദം, ലഹരിക്കടത്ത്, മനുഷ്യക്കടത്ത്,സൈബർ സുരക്ഷ, തുടങ്ങി വിഷയങ്ങളിൽ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെൽസ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ ഉപസുരക്ഷാ ഉപദേഷ്ടാക്കളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഡപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് വിക്രം മിശ്രി പങ്കെടുക്കുന്നു.