കണ്ണൂർ. ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകം.കോളേജുകൾക്ക് അവധി ബാധകമല്ല