കൊച്ചി.ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിധി.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മെമ്മറി കാർഡ് പരിശോധിയ്ക്കാൻ അനുമതി ലഭിച്ച് രണ്ട് ദിവസത്തിനകം ഫോറൻസിക് പരിശോധനക്ക് അയക്കണം
വിചാരണ വൈകിപ്പിക്കരുത്.
ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഉത്തരവ് ലഭിച്ച് 2 ദിവസത്തിനകം പരിശോധനക്കയക്കണം
പ്രൊസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇലക്ട്രോണിക് തെളിവുകൾ നിർണയായകമെന്ന് കോടതി വിലയിരുത്തി.

7 ദിവസത്തിനകം പരിശോധന പൂർത്തിയാക്കണം.മുദ്രവെച്ച കവറിൽ പരിശോധനാഫലം കോടതിയിൽ സമർപ്പിക്കണം എന്നും നിര്‍ദ്ദേശിച്ചു.