തിരുവനന്തപുരം . പി.സി.ജോർജ്ജിന് ജാമ്യം,കർശന ഉപാധികളോടെയാണ് ജാമ്യംഉപാധികൾ : കേസ് അന്വേഷണത്തിൽ സഹകരിക്കണം, സഹകരിക്കാമെന്ന് കോടതിക്ക് ഉറപ്പ് നൽകി, ദൈവത്തിന് നന്ദി എന്ന്
പി സി ജോർജ് പ്രതികരിച്ചു. മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിക്കുന്നു
മാധ്യമ പ്രവർത്തകയോടുള്ള പെരുമാറ്റത്തിൽ ദു:ഖം രേഖെപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനപൂർവം പിണറായി കള്ളക്കേസുണ്ടാക്കി പിണറായിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഫാരീസ് അബുബക്കർ
വില്ലൻ പിണറായി വിജയനും ഫാരിസ് അബൂബക്കറും. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണം
പിണറായിയെ നിയന്ത്രിക്കുന്നത് ഫാരിസ്.

സമഗ്രമായ അന്വേഷണം പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു
അദാനിയെ എതിർത്ത പിണറായി ഇപ്പോൾ ഒത്താശ ചെയ്യുന്നതിന് പിന്നിൽ അഴിമതി. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരീസ് അബുബക്കറിന്റെ അമേരിക്കൻ നിക്ഷേപങ്ങളിൽ പിണറായിക്ക് പങ്ക് ുണ്ടെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.