പളനി: കട ബാധ്യതയെ തുടർന്ന് പളനിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി.പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ സത്യഭാമ ദമ്പതികളാണ് ജീവനൊടുക്കിയത്.
വിദേശത്തുള്ള മക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുമെന്ന് വാട്ട്സാപിൽ സന്ദേശം അയച്ച ശേഷമാണ് ലോഡ്ജിൽ തൂങി മരിച്ചത്. പളനി ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി