തിരുവനന്തപുരം. സംസ്ഥാനത്ത് മാസ്ക്കില്ലെങ്കിൽ പിഴ ഈടാക്കും .നിയന്ത്രണം കർശനമാക്കി പോലീസ് ഉത്തരവിറക്കി

പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വീണ്ടും നടപടികള്‍ കര്‍ശനമാക്കാനാണ് ഉദ്ദേശിക്കുന്നത്.