തിരുവനന്തപുരം. ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകന്‍

ഗണേഷ് കുമാറിൻ്റെ ചില പ്രസ്താവനകൾ അസംബന്ധം
തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് ഗണേഷ് കുമാർ പറഞ്ഞു

എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞത്
ഗണേഷിൻ്റെ ബന്ധുവായ ഡി.വൈ.എസ്.പി യാ ണ് തനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. തൻ്റെ യുദ്ധം അനീതിക്കെതിരെ. അപ്പപ്പോൾ കാണുന്നവരെ അപ്പനെന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് ഗണേഷ് കുമാർ പറഞ്ഞതാണ് അച്ഛനോട് പണ്ട് ചെയ്തത് ഇപ്പോൾ തനിക്കെതിരെ ചെയ്യുന്നു.

അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൻ്റെ ദിവസം.അത് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻപെരുമാറ്റചട്ട ലംഘനം വിശദീകരണം തൃപ്തികരമല്ലാത്തതെന്തെന്ന് ഇത് വരെ എന്നോട് പറഞ്ഞിട്ടില്ല
കുറ്റാരോപിതന്നെ പ്രിസൈഡിംഗ് ഓഫീസറാക്കി.അയാൾക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് ചളിപ്പ്.

അമ്മ സംഘടനയെ താൻ സമീപിച്ചത് പെറ്റമ്മയെ പോലെ,തിലകൻ്റെ പ്രശ്നം തന്നെയാണ് ഇത്,വിനയൻ്റെ സിനിമയിൽ നിന്ന് താൻ പിന്മാറിയത് മുകേഷ് കാരണം.മുകേഷ് തമാശ രൂപേണ ഭീഷണിപ്പെടുത്തി.അങ്ങനെയും ഭീഷണിപ്പെടുത്താല്ലോ.എന്തിനീ പ്രശ്നങ്ങൾ മുകേഷിനെതിരെയും ഷമ്മി തിലകൻ.

അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമ്മിച്ച് നൽകി

മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ച്