കാസർഗോഡ്. ബന്ദിയോട് വിദേശത്തുനിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സീതാംകോളി സ്വദേശി അബൂബക്കർ സിദ്ദിഖാണ് മരിച്ചത്.

കൊലപ്പെടുത്തിയ ശേഷം യുവാവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു. സിദ്ദിഖ് ഇന്നലെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന