മലപ്പുറം: പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. 33 കാരനായ
പൂത്താൻതൊടി
സിജേഷ് എന്ന മണിക്കുട്ടൻ ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം . മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.