കൊച്ചി.യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം
ഉപാധികളോടെയാണ് മുൻകൂർ ജാമ്യം.
ജൂൺ 27 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം