ആലപ്പുഴ. മഹിളാ മന്ദിരത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി.സ്ഥാപനത്തിന്റെ മതിൽ ചാടി ഇരുവരും പുറത്ത് കടന്നതായാണ് സൂചന.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ആളും ഒരാളെ എറണാകുളം ജില്ലക്കാരിയുമാണ്.രക്ഷപെട്ടവരിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്