കാസർഗോഡ്. പെർളയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സർപ്പമൂല സ്വദേശി വസന്തൻ (22), കജംപാടി സ്വദേശി ശരണ്യ (20) എന്നിവരാണ് മരിച്ചത്

വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

ആത്മഹത്യയെന്ന് ആണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തി.