കൊച്ചി. കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി
ബസുകൾ ഇടതു വശം ചേർന്ന് പോകണമെന്നും ഓവർ ടേക്കിങ് പാടില്ലെന്നും കോടതി
ഓട്ടോറിക്ഷകൾ നിശ്ചിത സ്ഥലത്ത് നിർത്തി യാത്രക്കാരെ കയറ്റണം , റോഡിൽ എല്ലയിടത്തും കറങ്ങിനടന്ന് യാത്രക്കാരെ കയറ്റുന്നത് തടയണം


പെരുമ്പാവൂർ പ്രദേശത്തെ ഓട്ടോ റിക്ഷകളുടെ ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി എം.വി.ഡിക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി നടപ്പാക്കാനാണ് നിര്‍ദ്ദേശം