ആലപ്പുഴ. മത വിദ്വേഷ മുദ്രാവാക്യ കേസിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു

കുട്ടിയെ റാലിക്ക് കൊണ്ടുവന്നായാളാണ് കസ്റ്റഡിയിൽ ഉള്ളത്
സംഘടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും ഇന്നലെ 153 എ പ്രകാരം കേസ് എടുത്തിരുന്നു
പിഎഫ്ഐ പ്രസിഡന്റ്‌ നവാസ് വണ്ടാനം, സെക്രട്ടറി മുജീബ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ
കുട്ടിയെ ചുമലിൽ എന്തിയവ്യക്തിക്കെതിരെയെയും എഫ്ഐആര്‍ എടുത്തു. മത വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയെ തിരിച്ചഞ്ഞിട്ടില്ല

നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതി കുട്ടിയെ റാലിക്ക് കൊണ്ടുവന്ന ഇരറ്റുപേട്ട സ്വദേശി അൻസാർ.ഡിജിറ്റൽ തെളിവുകൾ ശേഖരികുയാണ് പോലീസ്.മനപ്പൂർവം പ്രകോപനം ഉണ്ടാകാൻ ശ്രമിച്ചതാണോ എന്ന് പരിശോധിക്കുന്നു.പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുമെന്നും ആലപ്പുഴ എസ് പി ജി ജയദേവ് പറഞ്ഞു.