വി​ജ​യ് ബാ​ബു ജോ​ർ​ജി​യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം

കൊ​ച്ചി: വി​ജ​യ് ബാ​ബു ജോ​ർ​ജി​യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം.പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വിജയ് ബാബു ദു​ബാ​യി​യി​ൽ​നി​ന്നാ​ണ് ജോ​ർ​ജി​യ​യി​ലേ​ക്ക് പോ​യ​ത്.

ജോർജിയ കു​റ്റ​വാ​ളി​ക​ളെ ഇ​ന്ത്യ​യു​മാ​യി കൈ​മാ​റാ​ൻ ധാ​ര​ണ​യി​ല്ലാ​ത്ത രാ​ജ്യ​മാ​ണ് ഇ​ത്.

റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം വി​ജ​യ് ബാ​ബു​വി​ൻറെ പാ​സ്‌​പോ​ർ​ട്ട് റ​ദ്ദാ​ക്കി. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​കു​പ്പാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Advertisement