കൊച്ചി.വധ ഗൂഢാലോചന കേസിൽ ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നടിയെ അക്രമിച്ച തെളിവു നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്. ഐ പി സി സെക്ഷൻ 201, 204 വകുപ്പുകൾ പ്രകാരമാണ് കേസ്
ശരത് തെളിവുകൾ ആയേക്കാവുന്ന ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്.
തെളിവായേക്കാവുന്ന ലാപ്ടോപ്പ് ശരത് നശിപ്പിച്ചു.


നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയ ലാപ്ടോപ്പ് ശരത് നശിപ്പിച്ചു.
പീഡന ദൃശ്യം ടാബിൽ ദിലീപിനു എത്തിച്ചു നൽകിയത് ശരത് എന്നു ക്രൈം ബ്രാഞ്ച്
എട്ട് മണിയോടെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു